ഒരുമയുടെ ഓണം ആഘോഷിച്ചു

moonamvazhi

തിരുവനന്തപുരത്തെ ജവഹർ സഹകരണ ഭവനിലെ വിവിധ ഓഫീസുകളിലെ ജീവനക്കാരുടെ കൂട്ടായ്മയിൽ “ഒരുമയുടെ ഓണം -2023 ” വിവിധ കലാ-കായിക പരിപാടികളോടെ ആ ഘോഷിച്ചു. ഉദ്ഘാടനം സഹകരണ രജിസ്ട്രാർ ടി.വി. സുഭാഷ്,സഹകരണ ഓഡിറ്റ് ഡയറക്ടർ എം.എസ്. ഷെറിൻ,കേരള സഹകരണ ട്രിബ്യൂണൽ എൻ. ശേഷാദ്രിനാഥൻ എന്നിവർ ചേർന്ന് നിർവഹിച്ചു. മൂവരും ഓണ സന്ദേശങ്ങൾ നൽകി. കേരള സഹകരണ ട്രിബ്യൂണൽഡെപ്യൂട്ടി രജിസ്ട്രാർ / സെക്രട്ടറി എ.വി.ശശികുമാറിന്റെ ഓണ ഗാനാവതരണവുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News