ഒന്‍പതാമത് സഹകരണ കോണ്‍ഗ്രസ്: ലോഗോ ക്ഷണിച്ചു

moonamvazhi

സംസ്ഥാന സഹകരണ യൂണിയനും സഹകരണ വകുപ്പും ചേര്‍ന്ന് 2024 ജനുവരിയില്‍ നടക്കുന്ന ഒന്‍പതാമത് സഹകരണ കോണ്‍ഗ്രസിലേയ്ക്ക് ലോഗോ ക്ഷണിച്ചു. ഓണ്‍ലൈന്‍ മുഖേനയാണ് ലോഗോ സ്വീകരിക്കുക. തെരഞ്ഞെടുത്ത ലോഗോയ്ക്ക് സമ്മാനം നല്‍കും. ലോഗോ [email protected] എന്ന മെയിലിലേക്ക് 2023 ആഗസ്റ്റ് 15 ന് മുമ്പായി അയക്കാം. വിവരങ്ങള്‍ക്ക് 9447220643, 9846029519 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News