എളംകുന്നപ്പുഴ എസ്.സി/എസ്.ടി സഹകരണ സംഘത്തിന് പുരസ്‌കാരം

moonamvazhi

എറണാകുളം ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ സര്‍വീസ് സഹകരണ സംഘങ്ങളില്‍ മികച്ച പ്രവര്‍ത്തനത്തിന് ഒന്നാം സ്ഥാനത്തിനുള്ള പുരസ്‌കാരം എളംകുന്നപ്പുഴ എസ് സി /എസ് ടി സര്‍വീസ് സഹകരണ സംഘത്തിന് ലഭിച്ചു.

സഹകരണ വാരാഘോഷത്തിന്റെ എറണാകുളം ജില്ലാതല സമ്മേളനത്തില്‍ വെച്ച് മുന്‍ സഹകരണ വകുപ്പ് മന്ത്രി എസ് ശര്‍മയില്‍ നിന്ന് എളംകുന്നപ്പുഴ എസ് സി /എസ് ടി സര്‍വീസ് സഹകരണ സംഘത്തിന്റെ പ്രസിഡന്റ് ടി സി ചന്ദ്രന്‍ സെക്രട്ടറി എം കെ സെല്‍വരാജ് ഭരണസമിതി അംഗങ്ങളായ കെ എസ് സുനില്‍ വി കെ ശോഭന്‍ പി ബി രാജേഷ് എന്നിവര്‍ ഏറ്റുവാങ്ങി.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News