ഉണ്ണി.എം.മന പ്രസിഡന്റ്

moonamvazhi

എറണാകുളം ജില്ലയിലെ അരയന്‍കാവ് ക്ഷീരോത്പാദകസഹകരണസംഘം പ്രസിഡന്റായി ഉണ്ണി.എം.മനയെയും വൈസ്പ്രസിഡന്റായി കെ.സി. രാഖിമോളെയും തിരഞ്ഞെടുത്തു. ടി.കെ. ഉണ്ണിക്കൃഷ്ണന്‍, എസ്.കെ. മനോജ്, എന്‍.ടി. ചന്ദ്രന്‍, എം.കെ. മോഹനന്‍, എം.പി. സുനില്‍ദത്ത്, സെലിന സോജന്‍, സുഷണവിജയന്‍ എന്നിവരാണു മറ്റു ഭരണസമിതിയംഗങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

Latest News