ആമച്ചല്‍ ബാങ്ക് കോവിഡ് കിറ്റ് നല്‍കി

Deepthi Vipin lal

ആമച്ചല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കാട്ടാക്കട ഗ്രാമ പഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് കോവിഡ് കിറ്റ് നല്‍കി. ഫെയ്‌സ് ഷീല്‍ഡ് , മാസക് എന്നിവയും വിശ്വദീപ്തി സ്‌കൂളില്‍ ആരംഭിച്ച ഡി.സി.സി.യിലേക്ക് ടി.വി. മംഗലയ്ക്കല്‍ വാര്‍ഡില്‍ ഓക്‌സിമീറ്ററുമാണ് നല്‍കിയത്. ബാങ്ക് ഭരണ സമിതിയും ജീവനക്കാരും ചേര്‍ന്ന് കാട്ടാക്കട ഗ്രാമ പഞ്ചായത്ത് ഭരണസമിതിയ്ക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

Latest News