അവാര്‍ഡ് നല്‍കി
വടകര താലൂക്കില്‍ 2022ല്‍ ഏറ്റവും കൂടുതല്‍ നിക്ഷേപ സമാഹരണം നടത്തിയ പലവക സംഘത്തിനുള്ള അവാര്‍ഡ് സഹകരണ വകുപ്പുമന്ത്രി വി. എന്‍. വാസവന്റെ സാനിധ്യത്തില്‍ പാക്‌സ് അസോസിയേഷന്‍ സംസ്ഥാന വൈ.പ്രസിഡണ്ട് മനയത്ത് ചന്ദനില്‍ നിന്നും കടത്തനാട് സോഷ്യല്‍ വെല്‍ഫെയര്‍ സഹകര സംഘം കക്കട്ടിലിനു വേണ്ടി പ്രസിഡന്റ പി.എം. ബിജുവും സെക്രട്ടറി പ്രജീഷ ടി.എം. എറ്റുഎറ്റുവാങ്ങി.