അര്‍ബന്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി: ബാലഗംഗാധരന്‍ പി. പ്രസിഡന്റ്

Deepthi Vipin lal

കോഴിക്കോട് കോര്‍പ്പറേഷന്‍ അര്‍ബന്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ പ്രസിഡന്റായി ബാലഗംഗാധരന്‍ പി.,വൈസ് പ്രസിഡന്റായി അബ്ദുള്‍ അസീസ് എ. എന്നിവരെ തിരഞ്ഞെടുത്തു.

ബഷീര്‍ പി.എം., പ്രവീണ്‍കുമാര്‍ എം., ഷാജിത എം., ഷബ്‌ന എ.പി., ഷുഹൈബ് എം.പി., ദിനേഷ് കുമാര്‍ കെ., സുശീല എന്‍. എന്നിവരെ ഡയരക്ടര്‍മാരായും തിരഞ്ഞെടുത്തു. മുഴുവന്‍ സീറ്റിലും എതിരില്ലാതെ സി.എം.പി പാനല്‍ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.