അനുമോദിച്ചു

moonamvazhi

37 മത് നാഷണല്‍ ഗെയിംസിലേക്കുള്ള കേരളാ വൂഷു ടീമില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എം.ശ്രീജിത, എന്‍.ഗ്രീഷ്മ, പി.നിരജ്ജന, കെ.മുഹമ്മദ് ഷഹാല്‍, എസ്.എസ്. ആര്യ, പി.സി.സ്‌നേഹ എന്നീ ആറ് പേര്‍ക്ക് യാത്രയയ്പ്പ് നല്‍കി. ലാഡര്‍ ചെയര്‍മാന്‍ സി.എന്‍.വിജയകൃഷ്ണന്‍ പൊന്നാട അണിയിച്ച് അനുമോദിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News