അനധികൃത ആഹാര വില്‍പ്പന കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആഹാര വില്‍പ്പന സ്ഥാപനങ്ങള്‍ എത്രയും വേഗം അടച്ചുപൂട്ടാന്‍ നടപടിയെടുക്കണമെന്നു സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി.