അംഗ സമാശ്വാസ നിധി വിതരണം ചെയ്തു

[mbzauthor]

പള്ളിക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മെമ്പര്‍മാര്‍ക്കുള്ള അംഗ സമാശ്വാസ നിധി വിതരണം ചെയ്തു. ബാങ്ക് പ്രിസിഡന്റ് തോപ്പില്‍ ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. കുമാരന്‍ നായര്‍, ജഗദീശന്‍, രാഹുല്‍ കൈതയ്ക്കല്‍, സന്തോഷ് കുമാര്‍, സുനില്‍ പള്ളിക്കല്‍, സെക്രട്ടറി ശിവ പ്രഭ തുടങ്ങിയവര്‍ സംസാരിച്ചു.

 

 

[mbzshare]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!