സ്പിന്നിങ് മില്ലുകളിലെ അഴിമതി:സി ബി ഐ വേണമെന്ന് എസ് ടി യു

[email protected]

സംസ്ഥാനത്തെ സ്പിന്നിങ് മില്ലുകളിലെ ഇ.പി.എഫ്ട് തിരിമറി സിബിഐ അന്വേഷിക്കണമെന്ന് ആവശ്യം.കോടികളുടെ ഫണ്ട് തിരിമറിയാണ് നടന്നത്. സി ബി ഐ അന്വേഷണത്തിലൂടെ മാത്രമേ തട്ടിപ്പ് നടത്തിയവരെ പുറത്തു കൊണ്ടു വരാനാകൂ എന്ന് ടെക്സ്റ്റയിൽസ് എംപ്ലോയിസ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സാമ്പത്തിക പ്രതിസന്ധിയുടെ പുകമറ സൃഷ്ടിച്ചാണ് ഫണ്ട് തട്ടിപ്പ് നടത്തുന്നതെന്ന് എസ്. ടി. യു ജനറൽ സെക്രട്ടറി സിദ്ധിഖ് താനൂർ പറഞ്ഞു. ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണവും നടപ്പാക്കുന്നില്ല. വിഷയങ്ങളിൽ ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ ഫയൽ ചെയ്യുമെന്നും എസ്.ടി.യു ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!