സി-ആപ്റ്റിലെ സ്ഥിര ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സാക്കി

Deepthi Vipin lal

കേരള സംസ്ഥാന സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗ് (സി-ആപ്റ്റ്) ലെ സ്ഥിര ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58 വയസ്സില്‍ നിന്നും 60 വയസ്സായി ഉയര്‍ത്തി.

സി-ആപ്റ്റിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ശുപാര്‍ശയുടെയും സി-ആപ്റ്റിലെ മാനേജിംഗ് ഡയറക്ടര്‍ സമര്‍പ്പിച്ച പ്രപ്പോസലിന്റെയും അടിസ്ഥാനത്തിലാണ് ഉത്തരവ്.

Leave a Reply

Your email address will not be published.