സഹകരണ സംഘം ജീവനക്കാരുടെ പ്രമോഷനായുള്ള ഓൺലൈൻ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

adminmoonam

സഹകരണ സംഘം ജീവനക്കാരുടെ ഹ്രസ്വകാല പരിശീലന പരിപാടി കിംബിൽ ജനുവരി 4 മുതൽ ആരംഭിക്കും. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ സർക്കാർ അംഗീകൃത സഹകരണ പരിശീലന കേന്ദ്രമായ പുന്നപ്രയിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മേക്കിങ് ദി ബെസ്റ്റ്( കിംബ്) സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് പ്രമോഷനും ഇൻഗ്രിമെന്റ്നും സഹായകരമാകുന്ന ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങൾ താഴെ..

Leave a Reply

Your email address will not be published.