സഹകരണ വകുപ്പിലെ പൊതു സ്ഥലംമാറ്റം :വിവരങ്ങള്‍ ഒരു മാസത്തിനകം പുതുക്കണം

[email protected]

സഹകരണ വകുപ്പില്‍ പൊതു സ്ഥലംമാറ്റം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ജീവനക്കാരുടെ വിവരങ്ങള്‍ സ്പാര്‍ക്കില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനു മേല്‍നോട്ടം വഹിക്കാനും അതതു ജില്ലയിലെ ജോയിന്റ് രജിസ്ട്രാര്‍ ( ജനറല്‍ ) മാരെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചു.

ജില്ലയില്‍ സേവനമനുഷ്ഠിക്കുന്ന എല്ലാ ജീവനക്കാരുടെയും വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ സെപ്റ്റംബര്‍ മുപ്പതിനു മുമ്പായി സ്പാര്‍ക്കില്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതാണെന്നു അഡീഷണല്‍ രജിസ്ട്രാറുടെ ( ജനറല്‍ ) ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!