സഹകരണ പെൻഷൻ പദ്ധതി – ഒരു ശതമാനം ക്ഷാമബത്ത വർധിപ്പിച്ചു.

adminmoonam

 

സംസ്ഥാന സഹകരണ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട സഹകരണ സംഘങ്ങളിൽ നിന്നും വിരമിച്ചിട്ടുള്ള ജീവനക്കാർക്കുള്ള ക്ഷാമബത്ത ഒരു ശതമാനം വർദ്ധിപ്പിച്ചു. നിലവിൽ 8 ശതമാനം ആയിരുന്നു. ഇപ്പോൾ 9 ശതമാനം ആയി. 1.9.2019 മുതൽ പ്രാബല്യത്തിൽ വരത്തക്കരീതിയിലാണ് വർദ്ധിപ്പിച്ച് ഉത്തരവായിട്ടുള്ളത്. അഡീഷണൽ സെക്രട്ടറി പി.എസ്. രാജേഷ് ആണ് ഇന്ന് ഉത്തരവിൽ ഒപ്പിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!