ശിശുദിന സ്റ്റാമ്പുകൾ സഹകരണസംഘങ്ങളിലൂടെ..

adminmoonam

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി അച്ചടിച്ചു വിതരണം ചെയ്യുന്ന ശിശുദിന സ്റ്റാമ്പുകൾ സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ മുഖേന വിതരണം ചെയ്യാൻ തീരുമാനമായി. ഇതിൽ അടിസ്ഥാനത്തിൽ 10 രൂപ വില വരുന്ന സ്റ്റാമ്പുകൾ സംസ്ഥാന- ജില്ലാ സഹകരണ ബാങ്കുകളിൽ 5000 എണ്ണം വീതവും സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിൽ 200 എണ്ണം വീതം വിതരണം ചെയ്യാനാണു തീരുമാനം.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!