വെളിയത്തുനാട് ബാങ്ക് ഞായറാഴ്ചയും പ്രവര്‍ത്തിക്കും

moonamvazhi

എറണാകുളം ജില്ലയിലെ വെളിയത്തുനാട് സര്‍വീസ് സഹകരണബാങ്കിന്റെ ഹെഡ്ഓഫീസ് ഇനി എല്ലാ ഞായറാഴ്ചയും പ്രവര്‍ത്തിക്കും. രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുവരെയാണു ഞായറാഴ്ച പ്രവര്‍ത്തിക്കുക. കേരളപ്പിറവിദിനമായ നവംബര്‍ ഒന്നുമുതല്‍ പ്രവര്‍ത്തനസമയവും വായ്പകളും സേവനങ്ങളും ബാങ്ക് പുന:ക്രമീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News