വിദ്യാതരംഗിണി വായ്പാ പദ്ധതിയില്‍ 44.7 കോടി രൂപ നല്‍കി

Deepthi Vipin lal

കോവിഡ് മഹാമാരിയെത്തുടര്‍ന്ന്ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസ്സുകളില്‍ എല്ലാവര്‍ക്കും ഓണ്‍ലൈന്‍ പഠനം സാധ്യമാക്കുന്നതിനായി വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിന് സഹകരണ വകുപ്പ് സഹകരണ സംഘങ്ങള്‍/ ബാങ്കുകള്‍ വഴി ആവിഷ്‌കരിച്ച വിദ്യാതരംഗിണി വായ്പാ പദ്ധതി വിജയകരമായി മുന്നേറുകയാണ്. ഈ പലിശരഹിത വായ്പാ പദ്ധതി പ്രകാരം സഹകരണ ബാങ്കുകളിലൂടെ ഇതുവരെ 47152 പേര്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ 44.70 കോടി രൂപ വായ്പയായി അനുവദിച്ചു.

 

 

 

 

 

 

Leave a Reply

Your email address will not be published.