ലാഡറിന്റെ പാങ്ങപ്പാറ എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ തുടങ്ങി

moonamvazhi

കേരള ലാന്റ് റിഫോംസ് ആന്റ് ഡവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡര്‍) യുടെ പാങ്ങപ്പാറ എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി. ഭരണസമിതി അംഗം എം.പി.സാജു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉഴമലക്കല്‍ ബാബു ആദ്യ നിക്ഷേപം സ്വീകരിച്ചു. ലാഡര്‍ ജനറല്‍ മാനേജര്‍ കെ.വി. സുരേഷ്ബാബു സ്വാഗതവും തിരുവനന്തപുരം ബ്രാഞ്ച് മാനേജര്‍ നന്ദിയും പറഞ്ഞു.

 

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!