മാവേലി, കഥകളി, മയില്‍ സാരികള്‍ വിപണിയിലിറക്കി

moonamvazhi

ഓണംപ്രമാണിച്ച് എറണാകുളം ജില്ലയിലെ എച്ച് 191-ാംനമ്പർ ചേന്ദമംഗം കരിമ്പാടം കൈത്തറിനെയ്ത്തുസഹകരണസംഘം മഹാബലിയെ വാമനൻ ചവിട്ടിത്താഴ്ത്തുന്നതിന്റെയും കഥകളിരൂപത്തിന്റെയും മയിലിന്റെയും ചിത്രങ്ങൾ കസവിൽ നെയ്ത ഡിസൈനുകളിലുള്ള സ്‌പെഷ്യൽസാരികൾ വിപണിയിലിറക്കി. ജക്കാർഡ് തറിയിലാണ് ഇവ തയ്യാറാക്കിയത്. ചുരിദാർ ടോപ്പുകൾ, ഷർട്ടുകൾ, ധോത്തികൾ, കേരളസാരികൾ എന്നിവയും സംഘത്തിന്റെതായി വിപണിയിലുണ്ട്.

 

Leave a Reply

Your email address will not be published.