മാര്‍ച്ചും ധര്‍ണ്ണയും മാറ്റിവെച്ചു

moonamvazhi

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് നാളെ (21-12-2021) സംസ്ഥാന വ്യാപകമായി നടത്താനിരുന്ന ജോയിന്റ് രജിസ്ട്രാര്‍ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും കെ.പി.സി.സി ട്രഷറര്‍ വി. പ്രതാപചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് മാറ്റിവെച്ചതായി ജനറല്‍ സെക്രട്ടറി ഇ.ഡി.സാബു അറിയിച്ചു.

Leave a Reply

Your email address will not be published.