മത്സ്യഫെഡ് വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

moonamvazhi

മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്ത മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ‘മികവ്’ വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം. 2023ല്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു/ വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവര്‍, പ്ലസ്ടുവിന് ഫിസിക്സ്, സുവോളജി വിഷയങ്ങള്‍ക്ക് മുഴുവന്‍ മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ വെള്ളിയാഴ്ചയ്ക്കു (ജൂണ്‍ 16) മുമ്പ് ജില്ലാ ഓഫീസില്‍ ലഭ്യമാക്കണം. വിവരങ്ങള്‍ മത്സ്യഫെഡിന്റെ ജില്ലാ, ക്ലസ്റ്റര്‍ ഓഫീസുകളില്‍ ലഭിക്കും.

ഫോണ്‍: 9526041182, 9526041229, പ്രോജക്ട് ഓഫീസര്‍- ക്ലസ്റ്റര്‍ ഒന്ന്: -9526042211, ക്ലസ്റ്റര്‍ രണ്ട്:- 9526041293, ക്ലസ്റ്റര്‍ മൂന്ന്: 9526041325, ക്ലസ്റ്റര്‍ നാല്:- 9526041072, ക്ലസ്റ്റര്‍ അഞ്ച്:- 9526041072, ക്ലസ്റ്റര്‍ ആറ്:- 9526041324, ക്ലസ്റ്റര്‍ ഏഴ്:- 9633945358.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!