മഞ്ചേരി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബ്രാഞ്ച് പ്രവര്‍ത്തനം തുടങ്ങി

Deepthi Vipin lal

മഞ്ചേരി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബ്രാഞ്ച് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചേളാരി ടൗണില്‍ ചെനക്കലങ്ങാടി റോഡില്‍ സ്ഥിതിചെയ്യുന്ന ‘വില്ലേജ് പ്ലാസ’ എന്ന കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ബാങ്കിന്റെ പ്രവര്‍ത്തനോല്‍ഘാടനം ബാങ്ക് ചെയര്‍മാന്‍ അഡ്വക്കേറ്റ് എന്‍. സി ഫൈസല്‍ നിര്‍വഹിച്ചു. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം വളരെ ലളിതമായി നടന്ന പ്രസ്തുത ചടങ്ങില്‍ ഭരണ സമിതി അംഗങ്ങള്‍, ജനറല്‍ മാനേജര്‍ കെ. അബ്ദുല്‍ നാസര്‍ എന്നിവരും മറ്റു ജീവനക്കാരും പങ്കെടുത്തു.

Leave a Reply

Your email address will not be published.