മഞ്ചേരിയിലെ ദ ടെറസ് സര്‍വീസ് അപ്പാര്‍ട്ട്‌മെന്റ് ഉദ്ഘാടനം ശനിയാഴ്ച

Deepthi Vipin lal

കേരളത്തിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനങ്ങളിലൊന്നായ കേരള ലാന്റ് റിഫോംസ് ആന്റ് ഡവലപ്‌മെന്റ് സഹകരണ സംഘ ( ലാഡര്‍ ) ത്തിന്റെ ഉടമസ്ഥതയില്‍ മഞ്ചേരി ഇന്ത്യന്‍ മാളിന്റെ ഭാഗമായി ആരംഭിക്കുന്ന ദ ടെറസ് ബൈ ലാഡര്‍ സര്‍വീസ് അപ്പാര്‍ട്ട്‌മെന്റ് നവംബര്‍ ആറ് ശനിയാഴ്ച രാവിലെ 11 നു മുന്‍ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികളുള്‍പ്പെടെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!