പ്രദീപന്‍ പൂത്തട്ട പയ്യന്നൂര്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി പ്രസിഡന്റ്

moonamvazhi

പയ്യന്നൂര്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായി പ്രദീപന്‍ പൂത്തട്ടയെ തെരഞ്ഞടെുത്തു. ശിവദാസന്‍.സി ആണ് വൈസ് വൈസ് പ്രസിഡന്റ്.

ഭരണസമിതി അംഗങ്ങള്‍: കൃഷ്ണന്‍, രണ്‍ജിത്ത്, രാഘവന്‍, കമലാക്ഷി,മീനുഷ, ആര്യ, ദേവരാജന്‍.

Leave a Reply

Your email address will not be published. Required fields are marked *

Latest News