പൊതു പണിമുടക്ക് ദിവസത്തിലെ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് സഹകരണ ജനാധിപത്യ വേദി.

adminmoonam

ഈ മാസം 26ന് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അന്ന് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന സംസ്ഥാന സഹകരണബാങ്കിന്റെ തെരഞ്ഞെടുപ്പ് മറ്റൊരുദിവസത്തേക്ക് മാറ്റിവയ്ണമെന്ന് സഹകരണജനാധിപത്യവേദി ചെയര്‍മാന്‍ കരകുളം കൃഷ്ണപിളള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Latest News