പുന്നത്തല ബാങ്ക് ഏഴ് ലക്ഷം രൂപ നല്‍കി
കൊല്ലം പുന്നത്തല സര്‍വീസ് സഹകരണ ബാങ്ക് വാക്സിന്‍ ചലഞ്ചിലേക്ക് ബാങ്കിന്റെയും ജീവനക്കാരുടെയും വിഹിതമായ 717327 രൂപ നല്‍കി.
ബാങ്ക് പ്രസിഡന്റ് എസ്.രാജ്മോഹന്‍, സെക്രട്ടറി ജിതു മഹേശ്വരി. എം എന്നിവര്‍ ചേര്‍ന്ന് നിയുക്ത എ.എല്‍.എ. മുകേഷ്. എമ്മിന് കൈമാറി. കോവിഡ് രോഗവ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ബാങ്കിന്റേതായ എല്ലാ സഹകരണങ്ങളും ഉണ്ടാകുമെന്ന് ബാങ്ക് പ്രസിഡന്റ് പറഞ്ഞു.