പി.എ.സി.എസ് സ്ഥിരം ജീവനക്കാര്‍ക്ക് പുതിയ വായ്പാ പദ്ധതി

Deepthi Vipin lal

കേരളത്തിലെ പ്രാഥമിക വായ്പാ സംഘത്തിലെ (പി.എ.സി.എസ്) സ്ഥിരം ജീവനക്കാര്‍ക്ക് പുതിയ വായ്പാ പദ്ധതിയുമായി കേരള ബാങ്ക്. സഹകരണ മിത്ര എന്ന പേരിലുളള ഈ വായാപാ പദ്ധതിയിലൂടെ ഉദ്യോക ജാമ്യത്തില്‍ പത്ത് ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നു. 11 ശതമാനമാണ് പലിശ നിരക്ക്. 120 മാസമാണ് വായ്പാ കാലവധി.

Leave a Reply

Your email address will not be published.