പഴയങ്ങാടി അഗ്രിക്കൾച്ചർ ഇംപ്രൂവ്മെന്റ് കോ-ഓപ്പ് സൊസൈറ്റി ലിമിറ്റഡ് കസ്റ്റമേർസ്മീറ്റ് നടത്തി

moonamvazhi

പഴയങ്ങാടി അഗ്രിക്കൾച്ചർ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പ് സൊസൈറ്റി ലിമിറ്റഡ് കസ്റ്റമേഴ്‌സ്മീറ്റും ക്ലാസ് വൺ പ്രഖ്യാപനവും നടത്തി.എം. വിജിൻ എം.എൽ.എൻ.എ ഉദ്ഘാടനം ചെയ്തു.കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് വി. വിനോദ് ക്ലാസ് വൺ പ്രഖ്യാപനം നടത്തി. സഘം പ്രസിഡന്റ് പി.വി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. എൻ.പി. വികാസ് , വാർഡ് മെമ്പർ പി.ജനാർദ്ദനൻ , പി.സജിത, എം.കെ സുകുമാരൻ , പി. ബീന തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.