നവംബര്‍ ഒന്നുമുതല്‍ അതിദരിദ്രവിദ്യാര്‍ഥികള്‍ക്ക് ബസ് യാത്ര സൗജന്യം

moonamvazhi

സംസ്ഥാനത്തെ അതിദരിദ്രവിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി പൂര്‍ണമായും സൗജന്യ ബസ് യാത്ര അനുവദിച്ചു. നവംബര്‍ ഒന്നിനു ഈ ആനുകൂല്യം പ്രാബല്യത്തില്‍ വരും. കെ.എസ്.ആര്‍.ടി.സി.ബസ്സുകളിലും സ്വകാര്യബസ്സുകളിലും ഒരുപോലെ ഇതു ബാധകമാവും.

സംസ്ഥാനത്തു നടപ്പാക്കുന്ന അതിദാരിദ്ര്യ നിര്‍മാര്‍ജനപദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.

Leave a Reply

Your email address will not be published.