തൈക്കാട് സഹകരണബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകി.

adminmoonam

തൃശൂർ ജില്ലയിലെ തൈക്കാട് സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 994958/- രൂപ സംഭാവന നൽകി. എല്ലാ ജീവനക്കാരുടെയും ഒരു മാസത്തെ ശമ്പളവും, ബാങ്കിന്റെ വക അഞ്ച് ലക്ഷം രൂപയും ഭരണ സമിതി അംഗങ്ങളുടെ ഒരു മാസത്തെ സിറ്റിംഗ് ഫീസും പ്രസിഡന്റ്‌ ന്റെ ഓണറേറിയവും ഉൾപ്പെടെയാണ് ഈ തുക. ചെക്ക് ബാങ്ക് പ്രസിഡന്റ് കുന്നത്ത് പരമേശ്വരൻ ചാവക്കാട് അസിസ്റ്റന്റ് രജിസ്ട്രാർ സത്യഭാമക്ക് കൈമാറി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!