തമ്മനം സഹകരണബാങ്ക്: കെ.എ. റിയാസ് പ്രസിഡന്റ്

moonamvazhi

എറണാകുളം ജില്ലയിലെ തമ്മനം സഹകരണബാങ്ക് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. നേതൃത്വത്തിലുള്ള സഹകരണസംരക്ഷണമുന്നണി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കെ.എ. റിയാസ് (പ്രസിഡന്റ്), സലിം സി. വാസു (വൈസ് പ്രസിഡന്റ്), ടി. മായാദേവി, ടി.ആര്‍. അജയന്‍, വി.എസ്. പ്രദീപ്, ശ്രീകല മഹേഷ്, എന്‍.കെ. ഷാജന്‍, കെ.എം. ലാലു, വിഷ്ണു ജി. മേനോന്‍, ടി.ജെ. സെബാസ്റ്റിയന്‍, സുമ സുന്ദരന്‍, ജെ.സി. ലൂയിസ്, സി.ഡി. ദിലീപ്കുമാര്‍ എന്നിവരാണു ജയിച്ചത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!