ജില്ലാ സഹകരണ ബാങ്കുകളിലെ കളക്ഷൻ ഏജന്റ്മാരുടെ വേതനം വർധിപ്പിച്ചു.

adminmoonam

ജില്ലാ സഹകരണ ബാങ്കുകളിലെ കളക്ഷൻ ഏജന്റ്മാരുടെ വേതനം വർധിപ്പിച്ചു.
കമ്മീഷൻ വ്യവസ്ഥയിൽ ജില്ലാ സഹകരണ ബാങ്കുകളിൽ സേവനമനുഷ്ഠിച്ചിരുന്ന നിക്ഷേപം/വായ്പ കളക്ഷൻ ഏജന്റ്മാരുടെ വേതനം വർദ്ധിപ്പിച്ചു.

നിലവിൽ 2500 രൂപയായിരുന്നു വേതനം. ഇത് ഇപ്പോൾ 4000 രൂപയാക്കി വർദ്ധിപ്പിച്ചു ഉത്തരവായി. സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറി പി.എസ്. രാജേഷിന്റെ 22.6.2019 ഇറങ്ങിയ ഉത്തരവിൽ ആണ് വേതനം വർധിപ്പിച്ചത്.

 

Leave a Reply

Your email address will not be published.