ക്യാൻസർ ചികിത്സാ സഹായധനത്തിന് ആദായനികുതിയിളവ്

[email protected]

കോഴിക്കോട് എം.വി.ആർ ക്യാൻസർ സെന്ററിലെ ചികിത്സയ്ക്ക് ഏതെങ്കിലും സ്ഥാപനം നൽകുന്ന സഹായധനത്തിന് ആദായനികുതി ഇളവ്. ആദായനികുതി പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം തൊഴിലുടമ ഇത്തരത്തിലുള്ള തുക ശമ്പളത്തിന്റെയോ മറ്റു ആനുകൂല്യത്തിന്റെയോ ഗണത്തിൽ പെടുത്തേണ്ടതില്ലെന്നു വ്യക്തമാക്കുന്നുണ്ട്. സർക്കാർ ,അർദ്ധ സർക്കാർ,പൊതുമേഖല, സ്വകാര്യമേഖല എന്നിവിടങ്ങളിലെ ജീവനക്കാർക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ സ്ഥാപനങ്ങൾ നൽകുന്ന സഹായധനത്തിനാണ് ഈ ഇളവ്.

Download here

Leave a Reply

Your email address will not be published.