കോഴിക്കോട് ജില്ലാ ഡിഫെന്റലി എബിള്‍ഡ് & ഫാമിലി വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭിന്നശേഷി ദിനം ആചരിച്ചു

moonamvazhi

ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ഡിഫെന്റലി എബിള്‍ഡ് & ഫാമിലി വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഭിന്ന ശേഷി ദിനാചരണം നടത്തി. ജനശ്രീ ബ്ലോക്ക് ചെയര്‍മാന്‍ വി.വി സുധാകരന്‍ ഉദ്ഘാടനം ചെയ്തു

സത്യന്‍ എം.കെ അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി ശ്രീജില്‍ കെ.കെ.സ്വാഗതവും ഷിബു.കെ നന്ദിയും പരഞ്ഞു. എ. അസീസ് മാസ്റ്റര്‍, ബാലകൃഷ്ണന്‍.എം.കെ, സുബൈര്‍.കെ.വി.കെ,രാമചന്ദ്രന്‍.ടി.ടി, വേലായുധന്‍.പി എന്നിവര്‍ ആശംസയര്‍പ്പിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!