കോഴിക്കോട് ചേളന്നൂർ സഹകരണ ബാങ്ക് ഉന്നത വിജയം നേടിയ 132 കുട്ടികളെ ആദരിച്ചു

[email protected]

കോഴിക്കോട് ചേളന്നൂർ സർവീസ് സഹകരണ ബാങ്ക് , എസ്.എസ്.എൽ.സി, പ്ലസ് ടു എന്നിവയിൽ ഉന്നത വിജയം നേടിയ 132 കുട്ടികളെ ആദരിച്ചു. സ്കൂൾ ബാഗും മെമന്റോയും നൽകിയാണ് ആദരിച്ചത്. ചടങ്ങ് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.എച്ച്.ഡി കരസ്ഥമാക്കിയ ബാങ്കിലെ ചീഫ് മൈക്രോബയോളജിസ്റ്റ് കെ. ശ്രീജയെ ചടങ്ങിൽ അനുമോദിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!