കേരള സഹകരണ ഫെഡറേഷൻ എട്ടാം സംസ്ഥാന സമ്മേളനം നവംബർ 18 ന് കോട്ടയത്ത് 

moonamvazhi

കേരള സഹകരണ ഫെഡറേഷൻ എട്ടാം സംസ്ഥാന സമ്മേളനം 2023 നവംബർ 18 ന് കോട്ടയം ശ്രീ മാമൻ മാപ്പിള ഹാളിൽ നടക്കും.പ്രമുഖ സഹകാരികളെ പങ്കെടുപ്പിച്ച് “കേരള സഹകരണ പ്രസ്ഥാനവും, പുതിയ സംഭവ വികാസങ്ങളും” എന്ന വിഷയത്തെ ആസ്പദമാക്കി സിമ്പോസിയവും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

സമ്മേളനത്തിനു മുന്നോടിയായി ഒക്ടോബർ 15 നുളളിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ പൂർത്തിയാക്കും. നവംബർ 15 നുളളിൽ എല്ലാ ജില്ലാ സമ്മേളനങ്ങളും പൂർത്തിയാക്കാനും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!