കേരള ബാങ്ക് – ഈ മാസം 26 നു മുമ്പ് ആഡിറ്റ് പൂർത്തീകരിക്കണം.

adminmoonam

29.11.2019ൽ കേരള ബാങ്ക് നിലവിൽ വന്ന സാഹചര്യത്തിൽ സംസ്ഥാന സഹകരണ ബാങ്കിന്റെയും ജില്ലാ സഹകരണ ബാങ്കുകളുടെയും 29.11.2019 വരെയുള്ള ആഡിറ്റ് പൂർത്തീകരിച്ച് 26.12.2019 നു റിപ്പോർട്ട് സമർപ്പിക്കണമെന്നു സഹകരണ സംഘം രജിസ്ട്രാർ നിർദ്ദേശിച്ചു. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സഹകരണ ആഡിറ്റ് ഡെപ്യൂട്ടി ഡയറക്ടർ ബന്ധപ്പെട്ട ജോയിന്റ് ഡയറക്ടർമാർക്കും കൺകറണ്ട് ആഡിറ്റർമാർക്കും നിർദേശം നൽകി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!