കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് പത്തനംതിട്ട ജില്ലാ കമ്മറ്റി: ആക്കിനാട് രാജീവ് പ്രസിഡന്റ്

moonamvazhi

കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ടിന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റായി ആക്കിനാട് രാജീവിനെ തെരഞ്ഞെടുത്തു. ഭാരവാഹികളായി സെക്രട്ടറി. റെജി.പി. സാം (സെക്രട്ടറി), മണി ലാല്‍ (ടഷര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

Leave a Reply

Your email address will not be published.