സഹകരണ എക്സ്പോ: കാലിക്കറ്റ് സിറ്റി ബാങ്ക് സഹകരണ വിളംബര ജാഥ നടത്തി 

moonamvazhi

ഏപ്രിൽ 22 മുതൽ 30 വരെ കൊച്ചി മറൈൻഡ്രൈവിൽ നടക്കുന്ന സഹകരണ എക്സ്പോയുടെ പ്രചരണാർത്ഥം കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകരണ വിളംബര ജാഥ നടത്തി. ബാങ്ക് ഡയറക്ടർമാരായ അരങ്ങിൽ ശിവദാസ് അബ്ദുൽ അസീസ് എന്നിവർ ചേർന്ന് ജാഥ ഫ്ലാഗ് ഓഫ്‌ ചെയ്തു. അസിസ്റ്റന്റ് ജനറൽ മാനേജർ നന്ദു .കെ. പി നേതൃത്വം നൽകി.

എക്‌സ്‌പോയുമായി ബന്ധപ്പെട്ട് ഏപ്രില്‍ 19 (ബുധനാഴ്ച) എല്ലാ ജില്ലകളിലും വര്‍ണപ്പകിട്ടാര്‍ന്ന പരിപാടികളോടെ വിളംബരദിമായി ആചരിക്കണമെന്നു സഹകരണസംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News