കാരാകുറുശ്ശി ബാങ്ക് ഏഴരലക്ഷം രൂപ നല്‍കി

Deepthi Vipin lal

കാരാകുറുശ്ശി സര്‍വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 750250 രൂപ നല്‍കി.

ബാങ്ക് പ്രസിഡന്റ് അലി അസ്ഖര്‍ തുക മണ്ണാര്‍ക്കാട് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.ജി സാബു, ഓഫീസ് ഇന്‍സ്‌പെക്റ്റര്‍ പി.സുരേഷ് എന്നിവര്‍ക്ക് കൈമാറി.

നിലവിലെ ഡയരക്ടറായ എന്‍ ദിവാകരന്‍, ബാങ്ക് സെക്രട്ടറി എ.ജയശ്രീ, അസി. സെക്രട്ടറി പി.സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.