കടന്നപ്പള്ളി – പാണപ്പുഴ ബാങ്ക് മെഡിക്കല്‍ കോളേജിന് സര്‍ജിക്കല്‍ ഗ്ലൗസ് നല്‍കി

Deepthi Vipin lal

കോവിഡ് – 19 പ്രതിരോധത്തിനായി കടന്നപ്പള്ളി – പാണപ്പുഴ സര്‍വ്വീസ് സഹകരണ ബാങ്ക് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന് സര്‍ജിക്കല്‍ ഗ്ലൗസ് നല്‍കി.

പ്രൈമറി അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി.പി.പി.ദാമോദരന്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.സുദീപിന് കൈമാറി. ബാങ്ക് പ്രസിഡണ്ട് ‘ടി.രാജന്‍, കെ.പത്മനാഭന്‍ ,വി.വി.മധുസൂദനന്‍ ,കെ.സജിത്ത് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.