ഒക്കല്‍ ബാങ്കിനു പുരസ്‌കാരം

moonamvazhi

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിങ് ഫ്രോണ്ടിയേഴ്‌സ് മാഗസിന്റെ പ്രഥമികകാര്‍ഷിക സഹകരണസംഘങ്ങളുടെ വിഭാഗത്തിലെ ബെസ്റ്റ് ക്രെഡിറ്റ് ഗ്രോത്തിനുള്ള പുരസ്‌കാരം എറണാകുളം ജില്ലയിലെ ഒക്കല്‍ സര്‍വീസ് സഹകരണബാങ്കിനു ലഭിച്ചു. മാഗസിന്‍ ഗോവയില്‍ സംഘടിപ്പിച്ച ദേശീയ സഹകരണബാങ്കിങ് ഉച്ചകോടിയില്‍ ഒക്കല്‍ ബാങ്ക് ഭരണസമിതിയംഗങ്ങളായ കെ.ഡി. ഷാജി, പി.ബി. ഉണ്ണിക്കൃഷ്ണന്‍, വനജ തമ്പി, സെക്രട്ടറി ടി.എസ്. അഞ്ജു എന്നിവര്‍ ചേര്‍ന്നു പുരസ്‌കാരം ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published.