എന്‍.എം. നായരെ ആദരിച്ചു

moonamvazhi

42 വര്‍ഷത്തെ സഹകരണ -പൊതുപ്രവര്‍ത്തന രംഗത്തെ പ്രശസ്ത സേവനത്തിനു മെക്‌സിക്കോ യൂണിവേഴ്‌സിറ്റി യുടെ ഓണററി ഡോക്ടറേറ്റ് ലഭിച്ച മിസലെനിയസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്‍.എം. നായരെ ആക്ഷന്‍ കൗണ്‍സില്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആദരിച്ചു.

ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ നെല്ലിമൂട് പ്രഭാകരന്‍, കണ്‍വീനര്‍ കരുംകുളം വിജയകുമാര്‍ എന്നിവര്‍ പൊന്നാട അണിയിച്ചു. ഡി. ധര്‍മരാജ്, തച്ചന്‍കോട് വിജയന്‍, ബിനു പൈലറ്റ്, എസ്.പി. ശ്രീകണ്ഠന്‍, ശശികല, ബി. മുരളീധരന്‍ നായര്‍, എസ്. മണിറാവു, ആറ്റിങ്ങല്‍ ബി. അനില്‍കുമാര്‍, ഷാനവാസ്, സി. സുരേഷ്‌കുമാര്‍, അഭിലാഷ്, പോങ്ങില്‍ മാണി, ബിനോ ബന്‍സിഗര്‍, ടി. തുളസീധരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!