എം. മെഹബൂബ് വീണ്ടും കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍

moonamvazhi

കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനായി എം. മെഹബൂബിനെ ( കോഴിക്കോട്) വീണ്ടും തിരഞ്ഞെടുത്തു. പി.എം. ഇസ്മയിലാണു (എറണാകുളം) പുതിയ വൈസ് ചെയര്‍മാന്‍. ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവര്‍: വി. സന്തോഷ് (തിരുവനന്തപുരം), ജി. അജയകുമാര്‍ (പത്തനംതിട്ട), ജി. ത്യാഗരാജന്‍ (കൊല്ലം), എ. ഓമനക്കുട്ടന്‍ (ആലപ്പുഴ),സി.എ. ശങ്കരന്‍കുട്ടി (തൃശ്ശൂര്‍), എ. അബുബക്കര്‍ (പാലക്കാട്), ഗോകുല്‍ദാസ് കോട്ടയില്‍ (വയനാട്), കെ.പി. പ്രമോദന്‍ (കണ്ണൂര്‍), വി.കെ. രാജന്‍ (കാസര്‍കോട്).

Leave a Reply

Your email address will not be published.