ആർ. രാമചന്ദ്രൻ നായർ അന്തരിച്ചു

Deepthi Vipin lal

ആർടിഒ ഓഫീസ് റിട്ടേർഡ് സൂപ്രണ്ടായ ആർ. രാമചന്ദ്രൻ നായർ അന്തരിച്ചു. പ്രമുഖ സഹകാരിയും വളപ്പിൽ റൂറൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻറെ ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!