ആമച്ചല്‍ ബാങ്ക് അഞ്ച് ലക്ഷം രൂപ നല്‍കി

Deepthi Vipin lal

ആമച്ചല്‍ സര്‍വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 525000 രൂപ നല്‍കി. ബാങ്ക് പ്രസിഡന്റ് അഡ്വ.എസ്.വി. പ്രേമകുമാര്‍ നായര്‍ 525000 രൂപ ചെക്ക് നിയുക്ത എം.എല്‍.എ. അഡ്വ. ഐ.ബി. സതീഷിന് കൈമാറി. കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. അനില്‍കുമാര്‍, ബാങ്ക് സെക്രട്ടറി ശ്രീജ, കെ.സി.ഇ..യു. ജില്ലാ കമ്മിറ്റി അംഗം ബിനുകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News