അപേക്ഷ ക്ഷണിച്ചു

moonamvazhi

കണ്ണൂര്‍ കോ- ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ എ ക്ലാസ് മെമ്പര്‍ മാരുടെ മക്കളില്‍ നിന്ന് 2022 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്, 95% മാര്‍ക്ക് നേടിയവരില്‍ നിന്ന് ബാങ്ക് കാഷ് അവാര്‍ഡിനുളള അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി 15 ന് മുമ്പായി മാര്‍ക്ക് ലിസ്റ്റ്, ആധാര്‍ കാര്‍ഡ്, പാസ്പൊര്‍ട്ട് സൈസ് ഫോട്ടോ, മെമ്പര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം താവക്കരയിലുള്ള ഹെഡ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍ : 04972703215, 8848893499.

Leave a Reply

Your email address will not be published.