അഡ്വ.എ.എന്‍.സന്തോഷ് വെണ്ണല സഹകരണ ബാങ്ക് പ്രസിഡന്റ്

Deepthi Vipin lal

എറണാകുളം വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി അഡ്വ.എ.എന്‍.സന്തോഷിനെയും വൈ. പ്രസിഡന്റായി അഭിലാഷ് കെ.അശോക് കുമാറിനെയും തിരഞ്ഞെടുത്തു. ഭരണ സമിതി അംഗങ്ങള്‍: അനില്‍ കുമാര്‍ എന്‍.എ, ഫസീര്‍ഖാന്‍.കെ.ടി, സാംബശിവന്‍.പി.ആര്‍, സുരേന്ദ്രന്‍.കെ.ജി, ഇ.പി.സുരേഷ്, സേവ്യര്‍ ലിജു, ആശാ കലേഷ്‌കുമാര്‍,പ്രേമലത വി.എസ്, വിനിതാസക്‌സേന,വാസു.വി.കെ, എസ്.മോഹന്‍ ദാസ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News