സഹകരണസംഘം ഭേദഗതി ബില്ലില്‍ അഭിപ്രായമറിയിക്കാം

moonamvazhi

2022 ലെ കേരള സഹകരണസംഘം ( മൂന്നാം ഭേദഗതി ) ബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റി അഭിപ്രായം തേടിക്കൊണ്ട് ചോദ്യാവലി പുറത്തിറക്കി. ബില്ലിലെ വ്യവസ്ഥകളിലോ നിര്‍വചനങ്ങളിലോ ഭേദഗതികളിലോ എന്തെങ്കിലും മാറ്റങ്ങളോ കൂട്ടിച്ചേര്‍ക്കലോ വ്യക്തതയോ വരുത്തേണ്ടതുണ്ടെങ്കില്‍ അറിയിക്കാം. നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരമാവധി ചുരുക്കിയെഴുതണം.
അഭിപ്രായങ്ങള്‍ നേരിട്ടോ അണ്ടര്‍ സെക്രട്ടറി, നിയമനിര്‍മാണവിഭാഗം, കേരള നിയമസഭാ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം- 695 033 എന്ന വിലാസത്തില്‍ തപാലിലോ ഇ മെയിലിലോ അയയ്ക്കാം. ഇമെയില്‍: [email protected]. ഫോണ്‍:  0471- 2512020.

Leave a Reply

Your email address will not be published. Required fields are marked *

Latest News